NATIONALവിജയ്യെ കാര്യമായി വിമര്‍ശിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശം; തമിഴ്നാട്ടില്‍ ഭാവിയില്‍ ടിവികെയുമായി സഖ്യസാധ്യത തള്ളാതെ അണ്ണാഡിഎംകെ; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ഇരുപാര്‍ട്ടികള്‍ക്കും നിര്ണായകംസ്വന്തം ലേഖകൻ3 Nov 2024 6:02 PM IST
INDIAഭീകരാക്രമണത്തില്‍ അച്ഛനെയും അമ്മാവനെയും നഷ്ടപ്പെട്ടു; തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടിയ ഷാഗുണ്‍ പരിഹാറിന് കിഷ്ത്വാര്‍ മണ്ഡലത്തില്‍ വിജയംസ്വന്തം ലേഖകൻ8 Oct 2024 7:59 PM IST
SPECIAL REPORTഡല്‍ഹിയില്‍ നിന്നും പഞ്ചാബ് പിടിച്ചു; ഹരിയാനയില്‍ എത്തിയത് 'മണ്ണിന്റെ മകന്' ആയി; 90 സീറ്റുകളില്‍ 89ലും മത്സരിച്ചത് ഒറ്റയ്ക്ക്; ഹരിയാനയില്‍ എഎപി ശൂന്യം; ജമ്മു കശ്മീരിലെ ദോഡയില്‍ ചരിത്ര ജയം; തിരഞ്ഞെടുപ്പുകളില്‍ അമിത ആത്മവിശ്വാസം പാടില്ലെന്ന് കെജ്രിവാള്സ്വന്തം ലേഖകൻ8 Oct 2024 7:11 PM IST
ELECTIONSഒരു ഘട്ടത്തില്‍ 60 സീറ്റില്‍ വരെ ലീഡ് നില; പെട്ടെന്ന സാഹചര്യം മാറി; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചെന്ന് ആരോപണം; വോട്ടിങ് മെഷീന്റെ ബാറ്ററി മാറ്റിയതിലും വോട്ടെണ്ണല്‍ വൈകിയതിലും സംശയം; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്ഗ്രസ്സ്വന്തം ലേഖകൻ8 Oct 2024 6:17 PM IST
SPECIAL REPORTകശ്മീരിലെ കമ്യൂണിസ്റ്റ് കോട്ട കാത്ത് വീണ്ടും തരിഗാമി; കുല്‍ഗാമില്‍ ചെങ്കൊടി പാറിച്ച് തുടര്‍ച്ചയായ അഞ്ചാം ജയം; തോല്‍പ്പിക്കാന്‍ നോക്കിയ ജമാഅത്തെ ഇസ്ലാമി- ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കൂട്ടുകെട്ടിനെ മലര്‍ത്തിയടിച്ചു; സിപിഎമ്മിന്റെ ദേശീയ മുഖമായി തരിഗാമി മാറുമ്പോള്സ്വന്തം ലേഖകൻ8 Oct 2024 3:24 PM IST
NATIONALഹരിയാന തെരഞ്ഞെടുപ്പില്‍ പോരാടാന്‍ ഒരുങ്ങി വിനേഷ് ഫോഗട്ട്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാര്‍ഖി ദാദ്രിയില്‍ നിന്നോ ജുലാനയില്‍ നിന്നോ മത്സരിച്ചേക്കുംPrasanth Kumar6 Sept 2024 8:58 PM IST